കോട്ടയം

ചാന്നാനിക്കാട് അജ്ഞാത മൃതദേഹം.

ചാന്നാനിക്കാട് കൂവപ്പറമ്പ് ഭാഗത്തുള്ള റെയിൽവേ പാലത്തിന്റെ കൈവരിയിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങി ഉദ്ദേശം 58 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തി. ചിങ്ങവനം പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
അടയാള വിവരങ്ങൾ: 172 cm ഉയരം, ഇരുനിറം, തടിച്ച ശരീരം ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ചിങ്ങവനം സ്റ്റേഷനിലെ 0481 2430587, 9497980314 എന്നീ നമ്പറുകളിൽ അറിയിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *