ഇന്നലെ മാത്രം ദർശനം നടത്തിയത് 30657 പേർ. ഇതിൽ വെർച്ചൽ ക്യൂ വഴി ദർശനം നടത്തിയത് 26942 പേർ. രണ്ട് ദിവസത്തെ കണക്കുകൾ പരിശോധിച്ച ശേഷം വെർച്വൽ ക്യൂ ബുക്കിങ്ങുകളുടെ എണ്ണം കൂട്ടണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും. വരുന്ന മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കും.
തീർത്ഥാടന മുന്നൊരുക്കങ്ങളിൽ ഭക്തർക്ക് പൂർണ്ണ തൃപ്തിയെന്നും മന്ത്രി.
