Blog

മലയാളം അധ്യാപക ഒഴിവ് ; അഭിമുഖം ജൂൺ 13ന്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വെളളൂരിൽ പ്രവർത്തിച്ചു വരുന്ന പാമ്പാടി ഗവ : ടെക്നിക്കൽ ഹൈസ്‌കൂളിൽ പാർട്ട്ടൈം മലയാളം അദ്ധ്യാപകന്റെ ഒഴിവിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നതിനായി ജൂൺ 13ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ വച്ച് അഭിമുഖം നടത്തും. മലയാളത്തിൽ ബിരുദവും, ബി.എഡ് ( കെടെറ്റ്-കാറ്റഗറി 3) ആണ് യോഗ്യത.

ഫോൺ 0481-2507556, 9400006469

Leave a Reply

Your email address will not be published. Required fields are marked *