Blog അവസരങ്ങൾ കോട്ടയം

തപാൽ വകുപ്പിൽ ഡയറക്ട് ഏജൻ്റ് / ഫീൽഡ് ഓഫീസർ നിയമനം

കോട്ടയം പോസ്റ്റൽ ഡിവിഷനിൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ മുൻ ഇൻഷുറൻസ് ഏജന്റ്മാർ / അംഗൻവാടി ജീവനക്കാർ /മഹിളാ മണ്ഡൽ പ്രവർത്തകർ / വിമുക്ത ഭടന്മാർ /സ്വയം തൊഴിൽ ചെയ്യുന്നവർ / കുടുംബശ്രീ പ്രവർത്തകർ/റിട്ടയേർഡ് ജീവനക്കാർ /ഡിസ്‌ചാർജ് ആയ GDS തുടങ്ങിയവരെ DIRECT AGENT /FIELD ഓഫീസർ മാരായി നിയമിക്കുന്നു അപേക്ഷകർ 10-ആം ക്ലാസ് പാസായിരിക്കണം .

കുറഞ്ഞ പ്രായം 18 വയസ്സ് ഉയർന്ന 9പ്രായപരിധി ഇല്ല. ഇൻഷുറൻസ് മേഖലയിലെ മുൻ പരിചയം. കംപ്യൂട്ടർ പരിജ്ഞാനം, താമസിക്കുന്ന പ്രദേശത്തെ പറ്റിയുള്ള അറിവ് എന്നിവ അഭികാമ്യം. താല്പര്യമുള്ളവർ 19.06.2024 ഇന് മുമ്പ് താഴെ പറയുന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്. Ph: 9946094333.

രജിസ്റ്റർ ചെയ്ത‌വർ വയസ്സും വിദ്യാഭ്യാസ യോഗ്യതകളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും അതിന്റെ self attested കോപ്പികളും സഹിതം കോട്ടയം പോസ്റ്റൽ ഡിവിഷണൽ സുപ്രണ്ടൻ്റിൻ്റെ ഓഫീസിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്. തീയതി പിന്നീട് അറിയിക്കുന്നതാണ് . തിരെഞ്ഞെടുക്കപെടുന്നവർ 5000 രൂപയുടെ NSC /KVP ആയി 5 വർഷത്തെ security deposit കെട്ടിവെക്കേണ്ടതാണ് പിന്നീട് ഇത് തിരിച്ചു നൽകുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *