കുമരകം ആറാം വാർഡിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡി.വൈ.എഫ്.ഐ കണ്ണാടിച്ചാൽ യൂണിറ്റ് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. നാളെ (16-06- 24) ഉച്ച കഴിഞ്ഞ് 2.30 ന് തൈപ്പറമ്പിൽ മിഥുനിൻ്റെ വസതിയിൽ വെച്ചാണ് പഠനോപകരണ വിതരണം നടക്കുക. നോട്ട് ബുക്കുകൾ ആവശ്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന നമ്പരിൽ അറിയിക്കുക.
ആൽബിൻ 7994156 764
ഷിബിൻ 9746490015