ഹോമിയോപ്പതി വകുപ്പിന് കീഴിൽ കോട്ടയം, കുറിച്ചി, പാലാ സർക്കാർ ഹോമിയോ ആശുപത്രികളിൽ ഫീവർ ക്ലീനിക്കുകൾ ആരംഭിച്ചു. രാവിലെ ഒമ്പതു മണി മുതൽ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ പകർച്ചപ്പനി, മറ്റു മഴക്കാല രോഗങ്ങൾ എന്നിവക്കുള്ള ചികിത്സ ലഭ്യമാണ്. ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്നുകൾ ജില്ലയിലെ എല്ലാ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിലും ലഭ്യമാണെന്ന് ഡി.എം.ഒ. അറിയിച്ചു.
Related Articles
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ.
കിടങ്ങൂർ : പെരുമ്പായിക്കാട് സ്വദേശിയായ യുവാവിന് പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കുമളി അമരാവതി ഭാഗത്ത് വരിക്കമാക്കൽ വീട്ടിൽ ജിബിൻ ബെന്നി (23) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ചേർപ്പുങ്കൽ ടൗണിൽ നടത്തിയിരുന്ന കൺസൾട്ടിംഗ് സ്ഥാപനം വഴി ഗാന്ധിനഗർ പെരുമ്പായിക്കാട് സ്വദേശിയായ യുവാവിൽ നിന്നും യുവാവിന് ആറുമാസത്തിനുള്ളിൽ പോളണ്ടിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 250,000 (രണ്ട് ലക്ഷത്തി Read More…
സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ആലപ്പുഴ ജില്ലയിൽ തുടക്കം
ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി വിദ്യാർത്ഥി സൗഹൃദ പ്രൈവറ്റ് ബസ്സ് സർവീസിന് ജില്ലയിൽ തുടക്കമായി. വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസ്സുകളിൽ സുഖകരമായ യാത്ര ഒരുക്കുകയാണ് ലക്ഷ്യം. ജില്ല നിയമ സേവന അതോറിറ്റി, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ജില്ല നിയമ സേവന അതോറിറ്റി തയാറാക്കിയ വിദ്യാർത്ഥി സൗഹൃദ സർവീസ് സ്റ്റിക്കറുകൾ ബസ്സുകളിൽ പതിപ്പിച്ചു തുടങ്ങി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണൻ വിദ്യാർത്ഥി സൗഹൃദ ബസ്സ് സർവീസ് Read More…
എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം – മന്ത്രി റോഷി അഗസ്റ്റിൻ
ജലവിഭവ വകുപ്പിന് കീഴിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ 525 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. 2018 പ്രളയത്തിനുശേഷമാണ് വകുപ്പിന് കീഴിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ വലിയ പദ്ധതികൾ ആവിഷ്കരിച്ചത്. ഈ പദ്ധതികളെല്ലാം പൂർത്തീകരണത്തിന്റെ അന്തിമ ഘട്ടത്തിലാണ്. ഇതിൽ ഭൂരിഭാഗവും കിഫ്ബി മുഖാന്തരമാണ് നടപ്പാക്കുന്നത്. ആലപ്പുഴ ജില്ലയിൽ ജീവൻ മിഷന്റെ ഭാഗമായി 1668 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുള്ളത്. കിഫ്ബി പദ്ധതികൾക്കായി 783 കോടി രൂപയും അമൃത് പദ്ധതിയിലേക്കായി 89 കോടി രൂപയും ഭരണാനുമതി നൽകാനായെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ്ണ Read More…