ബാലവേല വിരുദ്ധ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ജൂൺ 12 മുതൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബാലവേല വിരുദ്ധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ബുധൻ (ജൂൺ 12) രാവിലെ 11.30 മണിക്ക് കോട്ടയം ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിക്കും. പ്രസ്തുത പരിപാടികൾക്ക് മുന്നോടിയായി കുട്ടികൾക്കായി ചിത്രരചന മത്സരം, ക്വിസ് മത്സരം എന്നിവ നടത്തും.
Related Articles
കുവൈറ്റിൽ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ച മലയാളി വിമാനത്തിൽ വച്ച് മരണമടഞ്ഞു.
കുവൈറ്റ് : അബ്ബാസിയായിൽ താമസിച്ച് വന്ന കുവൈത്ത് അൽ- ഇസാ മെഡിക്കൽ ആൻഡ് എക്യുമെന്റ് ജീവനക്കാരനും, റാന്നി കല്ലൂർ ശ്രീ മാത്യു ചാക്കോയുടെയും ശ്രീമതി ഏലിയാമ്മ ചാക്കോയുടെയും മകനുമായ ശ്രീ തോമസ് ചാക്കോയാണ് (തമ്പി, 56 വയസ്സ്) ഓഗസ്റ്റ് 8 വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ കുവൈറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ മരണമടഞ്ഞത്.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ഇറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റിയ ശേഷം വിമാനം Read More…
സ്റ്റെഫിൻ യാത്രയായത് കുന്നോളം സ്വപ്നങ്ങൾ ബാക്കിയാക്കി.. സംസ്ക്കാരം തിങ്കഴ്ച്ച
പാമ്പാടി: കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച സ്റ്റെഫിനു തന്റെ സ്വപ്നമായിരുന്നു സ്വന്തം വീട്. . ആറുമാസം മുന്നേ നാട്ടിലെത്തിയപ്പോൾ വീടിന്റെ പണികൾ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.അമ്മ വീഡിയോ കോളിലൂടെ വീടിന്റെ നിർമാണ പുരോഗതികൾ മകനെ കാണിച്ചു കൊടുത്തിരുന്നു .നാട്ടിലെത്തുമ്പോൾ കയറിതാമസിക്കാൻ സ്വപ്നം കണ്ട വീട്ടിൽ സ്റ്റെഫിൻ എത്തുക ജീവനില്ലാതെ. നാട്ടുകാർക്കും വീട്ടുകാർക്കും ഏറെ പ്രിയപെട്ടവനായിരുന്നു സ്റ്റെഫിൻ. പുതിയ കാർ, വീട്, വിവാഹം അങ്ങനെ നിരവധി സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് സ്റ്റെഫിൻ യാത്രയാകുന്നത്. സ്റ്റെഫിൻ ബുക്ക് ചെയ്തിരുന്ന പുതിയ കാർ ഇന്നലെ വാങ്ങനിരിക്കെയാണ് Read More…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.
ഗാന്ധിനഗർ : പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന കുന്തളംപാറ ഭാഗത്ത് കാവുങ്കൽ വീട്ടിൽ അരുൺ അപ്പു (27) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി തട്ടിക്കൊണ്ടു പോവുകയും ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് ചെയ്യുകയും എസ്.എച്ച്.ഓ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.