സംസ്ഥാന സർക്കാരിന്റെ അസാപ് കേരളയിൽ സ്കിൽ ഹബ് പദ്ധതിയിലുടെ സൗജന്യ തൊഴിൽ പരിശീലനത്തിനായി സോഫ്റ്റ്‌വെയർ പ്രോഗ്രാമർ, ഓഫിസ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക് അപേക്ഷ ക്ഷണിക്കുന്നു.
പരിശീലനത്തിൽ പങ്കെടുക്കാനായി ആധാർ കാർഡ് മൊബൈൽ ഫോണുമായി ബന്ധിപ്പിച്ചെന്നു ഉറപ്പുവരുത്തിയതിനു ശേഷം, കോട്ടയം കുമിളി റോഡിൽ PTM ഗവഃ ഹയർ സെക്കണ്ടറി സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സന്ദർശിച്ചു അഡ്മിഷൻ എടുക്കാവുന്നതാണ്. പ്രായ പരിധി 18-45 വയസ്സ് . സീറ്റ് പരിമിതം.
വിശദവിവരങ്ങൾക്കായി ബന്ധപെടുക : 8921636122, 8289810279