ദോഹ സെന്റ് ജയിംസ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷനും അഭ്യുദയകാംക്ഷികളും ചേർന്ന് തിരുവാർപ്പിലെ അർഹരായവിദ്യാർത്ഥികൾക്ക് സൗജന്യമായി സ്കൂൾ ബാഗും പഠന സാമഗ്രികളും വിതരണം ചെയ്തു. മുംബൈ ഭദ്രാസന മെത്രോപ്പോലിത്ത തോമസ് മോർ അലക്സ് അന്ത്രേയോസ് വിതരണം പരിപാടിക്ക് നേതൃത്വം നൽകി.
മുംബൈ ഭദ്രാസന മെത്രോപ്പോലിത്ത തോമസ് മോർ അലക്സ് അന്ത്രേയോസ് പഠനോപകരണം വിതരണം ചെയ്യുന്നു