ആലപ്പുഴ

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി

പള്ളിപ്പുറം സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ്
കാണാതായത്.

ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ്
യുവതി കുഞ്ഞിന്
ജന്മം നൽകിയത്.

കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയതായി വിവരം.

ചേർത്തല പോലീസ്
അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *