ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. രാജാക്കാട് സ്വദേശികളായ അഭിജിത്ത്, അനീഷ് എന്നിവർ പിടിയിലായത്. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിലായത്. കൂടെയുണ്ടായിരുന്ന അടിമാലി സ്വദേശി ഷൈമോൻ ഓടി രക്ഷപെട്ടു. പൂപ്പാറയിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരെത്തിയ ടോറസ് ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
Related Articles
മണർകാട് സെൻ്റ് മേരീസ് ഹോസ്പിറ്റലിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടർ ഗണേശ് കുമാർ താരമായി !
കോട്ടയം : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ ഹെൽത്ത് സ്പോർട്സ് ആൻഡ് വെൽനസ് കമ്മിറ്റിയുംകേരള ഡോക്ടേഴ്സ് ഫിറ്റ്നസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്നറിവൈവ് ആൻഡ് ത്രൈവ് ഫിറ്റ്നസ് കോൺഫറൻസ് ഒക്ടോബർ ആറിന് കോട്ടയത്ത്. വൈറലായി പ്രമോ റീൽസ് വൈറൽഅഭിനയിച്ചത് ഡോക്ടർമാരുടെ ഒരു കൂട്ടമാണ് എന്ത് കഴിച്ചാലും ഭക്ഷണത്തിലെ കലോറിയെക്കുറിച്ച് പറയുന്ന ഡോക്ടർ ആണ് ഇതിലെ കേന്ദ്ര കഥാപാത്രംഡോക്ടർ ഗണേശ് കുമാറിനെ കൂടാതെ ,ഡോ : ബിബിൻ പി മാത്യുഡോ. അനീസ് മുസ്തഫ, ഡോ. ഗായത്രി മേരി Read More…
ശാസ്ത്രി റോഡിൽ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്കിടിച്ച് അപകടം; അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ ഇടിച്ചിട്ടു;
ശാസ്ത്രി റോഡിൽ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്കിടിച്ച് അപകടം; അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്ക് സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ ഇടിച്ചിട്ടു; പരിക്കേറ്റ വയോധികൻ കോട്ടയം ജില്ലാ ആശുപത്രിയിൽ: അമിത വേഗത്തിൽ നഗരമധ്യത്തിലൂടെ പാഞ്ഞത് ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത് കോട്ടയം: നഗര മധ്യത്തിലൂടെ അമിതവേഗതയിൽ പാഞ്ഞെത്തിയ ഡ്യൂക്ക് ബൈക്കിടിച്ച് വയോധികന് പരിക്കേറ്റു. സ്കൂട്ടറിൽ വരികയായിരുന്ന വയോധികനെ അമിതവേഗത്തിലെത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചിടുകയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ സ്വദേശിയായ അഭിജിത്ത് ( 21) ഓടിച്ച ഡ്യൂക്ക് ബൈക്കാണ് Read More…
യുവാവിനെ ലഹരി വിരുദ്ധ കരുതൽ തടങ്കലിലാക്കി.
കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കൈപ്പുഴ മച്ചത്തിൽ വീട്ടിൽ മൊസാർട്ട് (24) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്.തലയോലപ്പറമ്പിൽ ജില്ലാ പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പിടികൂടിയ 92 കിലോയോളം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് സഹായം ചെയ്ത കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കൂടാതെ ഇയാൾക്ക് ഏറ്റുമാനൂർ എക്സൈസ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്. ഇത്തരത്തിൽ നിരന്തരം കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Read More…